യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതിയായി സഞ്ജയ് സുധീര്‍ ചുമതലയേറ്റു
അബുദബി: യുഎഇയിലെ പുതിയ ഇന്ത്യന്‍സ്ഥാനപതിയായി സഞ്ജയ് സുധീര്‍ ചുമതലയേറ്റു. ശനിയാഴ്ച വൈകിട്ട് അബുദാബിയിലെത്തിയ അദ്ദേഹം ഞായറാഴ്ച രാവിലെയാണ് പുതിയ സ്ഥാനപതിയായി ചുമതലയേറ്റത്. മാലിദ്വീപില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി സേവനമനുഷ്ഠിക്കുന്നതിനിടയിലാണ് അബുദബിയില്‍ ഇന്ത്യന്‍ സ്ഥാനപതിയായി നിയമിക്കുന്നത്. മാലിദ്വീപില്‍ സേവനമനുഷ്ഠിക്കുന്നതിന് മുമ്പ്, പെട്രോളിയം, പ്രകൃതി വാതക …
യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതിയായി സഞ്ജയ് സുധീര്‍ ചുമതലയേറ്റു Read More