അഭിമന്യു വധക്കേസ്, ലക്ഷ്യമിട്ടത് സഹോദരനെയെന്ന് പ്രതികൾ, കാരണം മുൻവൈരാഗ്യം

ആലപ്പുഴ : കായംകുളം വള്ളിക്കുന്നം അഭിമന്യൂ കൊലപാതകകേസില്‍ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യപ്രതി സജ്ഞയ് ജിത്തിന്റേയും സജ്ഞയിക്ക് ഒളിത്താവളം ഒരുക്കിയ വിഷ്ണുവിനേയുമാണ് അറസ്റ്റ് ചെയ്തത്. അഭിമന്യൂവിന്റെ ജേഷ്ഠന്‍ അനന്തുവിനെയാണ് ലക്ഷ്യം വെച്ചിരുന്നതെന്നും അനന്തുവുമായി ഉണ്ടായ മുന്‍ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നും …

അഭിമന്യു വധക്കേസ്, ലക്ഷ്യമിട്ടത് സഹോദരനെയെന്ന് പ്രതികൾ, കാരണം മുൻവൈരാഗ്യം Read More

അഭിമന്യുവിന്റെ കൊലപാതകം, പ്രതി കീഴടങ്ങി

ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യൂ കൊലപാതകത്തില്‍ പ്രതി കീഴടങ്ങി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ സജ്ഞയ് ജിത്താണ് കീഴടങ്ങിയത്. വള്ളിക്കുന്നം സ്വദേശി തന്നെയാണ് സജ്ഞയ് ജിത്ത്. നടപടി ക്രമങ്ങള്‍ ഉടന്‍ ഉണ്ടാവുമെന്ന് 16/04/21വെള്ളിയാഴ്ച പൊലീസ് പറഞ്ഞു. മറ്റ് …

അഭിമന്യുവിന്റെ കൊലപാതകം, പ്രതി കീഴടങ്ങി Read More