സഞ്ജയ് അറോറ ഡല്‍ഹി പോലിസ് കമ്മീഷണര്‍
ന്യൂഡല്‍ഹി: തമിഴ്നാട് കേഡറില്‍ നിന്നുള്ള ഇന്ത്യന്‍ പോലിസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥനായ സഞ്ജയ് അറോറ, രാകേഷ് അസ്താനയുടെ പിന്‍ഗാമിയായി ഡല്‍ഹി പോലിസ് കമ്മീഷണറായി ചുമതലയേല്‍ക്കും. ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലിസ് (ഐടിബിപി) ഡയറക്ടര്‍ ജനറലാണ് ഇപ്പോള്‍ അദ്ദേഹം. 02/08/2022 ചൊവ്വാഴ്ചയാണ് ഡല്‍ഹി പോലിസിന്റെ …
സഞ്ജയ് അറോറ ഡല്‍ഹി പോലിസ് കമ്മീഷണര്‍ Read More