ഭോപ്പാല്‍: 15 വയസില്‍ പെണ്‍കുട്ടികള്‍ക്ക് പ്രത്യുല്‍പാദന ശേഷി ഉണ്ടാകുമെന്നും വിവാഹപ്രായം വര്‍ധിപ്പിക്കേണ്ട കാര്യമില്ലെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് എം.എല്‍.എ സഞ്ജന്‍ സിങ് വര്‍മ. 15 വയസ് ആകുമ്പോള്‍ ഒരു പെണ്‍കുട്ടി പ്രത്യുല്‍പാദനത്തിന് തയാറാകുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നുവെന്നും...
Read full story