മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി

തിരുവനന്തപുരം:പൊതുസ്ഥലങ്ങളില്‍ മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി. സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ നേരിയ തോതില്‍ ഉയരുന്ന സാഹചര്യത്തിലാണ് നീക്കം.ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്. ആറുമാസത്തേക്കാണ് മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കിയിരിക്കുന്നത്. പൊതുഇടങ്ങളിലും ജോലിസ്ഥലത്തും വാഹനങ്ങളിലും മാസ്‌കിന്റെ ഉപയോഗം …

മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വീണ്ടും ഉത്തരവിറക്കി Read More

ബൂത്തുകളിലേക്കുളള സാനിറ്റൈസറുമായി കെഎസ്.ഡിപി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ബൂത്തുകളില്‍ ഉപയോഗിക്കാനുളള സാനിറ്റൈസര്‍ തയ്യാറാക്കിയത് കേരളാ സറ്റേറ്റ് ഡ്രഗ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ്(കെഎസ്.ഡിപി.)2.5ലക്ഷം ലിറ്റര്‍ സാനിറ്റൈസരാണ് കെഎസ്.ഡിപി.യുടെ കലവൂരിലെ ഫാക്ടറിയില്‍ നിര്‍മ്മിച്ചത്. സംസ്ഥാനത്തെ 34,780 ബൂത്തുകളില്‍ ഇതുപയോഗിക്കും. മുഴുവന്‍ ജില്ലകളിലും സാനിറ്റൈസറുകള്‍ എത്തിച്ചു. വോട്ടര്‍മാര്‍ക്കും പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും …

ബൂത്തുകളിലേക്കുളള സാനിറ്റൈസറുമായി കെഎസ്.ഡിപി Read More