പുണെയില്‍ സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രത്തില്‍ തീപ്പിടിത്തം; 14 പേര്‍ വെന്തു മരിച്ചു

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ സാനിറ്റൈസർ നിർമാണകേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തിൽ 14 പേർ വെന്തു മരിച്ചു. തീപ്പിടത്തത്തെ തുടർന്ന് നിരവധി പേരെ കാണാതായിട്ടുണ്ട്. ഇവർക്കുവേണ്ടിയുളള തിരച്ചിൽ തുടരുകയാണ്. 07/06/21 തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. 37 തൊഴിലാളികളാണ് പ്ലാന്റിനുളളിൽ ജോലി ചെയ്തിരുന്നത്. 20 പേരെ രക്ഷപ്പെടുത്തി. …

പുണെയില്‍ സാനിറ്റൈസര്‍ നിര്‍മാണകേന്ദ്രത്തില്‍ തീപ്പിടിത്തം; 14 പേര്‍ വെന്തു മരിച്ചു Read More