വോട്ട് ചെയ്യാനെത്തിയ സ്ത്രീ കൈയ്യില്‍ ഒഴിച്ച്‌ കൊടുത്ത സാനിറ്റൈസര്‍ കുടിച്ചു

കരുനാഗപ്പള്ളി : വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തിലെത്തിയ സ്ത്രീ ഉദ്യോഗസ്ഥര്‍ കൈയ്യില്‍ ഒഴിച്ച്‌ കൊടുത്ത സാനിറ്റൈസര്‍ കുടിച്ചു. 8-12-2020 ചൊവ്വാഴ്ച രാവിലെ 8.45 ഓടെയാണ് സംഭവം. സാനിറ്റൈസര്‍ ആണെന്ന് അറിയാതെ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കൈയ്യില്‍ നല്‍കിയ സാനിറ്റൈസര്‍ കുടിക്കുകയായിരുന്നു. കരുനാഗപ്പള്ളി …

വോട്ട് ചെയ്യാനെത്തിയ സ്ത്രീ കൈയ്യില്‍ ഒഴിച്ച്‌ കൊടുത്ത സാനിറ്റൈസര്‍ കുടിച്ചു Read More

പോളിംഗ്‌ ബൂത്തില്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത്

തിരുവനന്തപുരം: 8.12.2020 ചൊവ്വാഴ്ച വോട്ടുരേഖപ്പെടുത്തായി പോളിംഗ്‌ ബൂത്തിലെത്തുന്ന സമ്മതിദായകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചുളള നിര്‍ദ്ദേശങ്ങള്‍ ഓരോരുത്തരും ശ്രദ്ധിക്കുകയും അനുവര്‍ത്തിക്കുകയും വേണം. ഒന്നാമതായി ബൂത്തിന്‌ പുറത്ത്‌ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുളള കോളങ്ങളില്‍ വോട്ടര്‍മാര്‍ വരിനില്‍ക്കണം. ബൂത്തിന്‍റെ വാതില്‍ക്കല്‍ നില്‍ക്കുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ സ്ലിപ്പും ഐഡി …

പോളിംഗ്‌ ബൂത്തില്‍ വോട്ടര്‍മാര്‍ ചെയ്യേണ്ടത് Read More

മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിറ്റെ സർ കുടിച്ച് ആന്ധ്രയിൽ പത്ത് പേർ മരിച്ചു

അമരാവതി: സാനിറൈസറില്‍ വെള്ളവും ശീതള പാനീയങ്ങളും ചേര്‍ത്ത് ആളുകള്‍ കഴിക്കുകയായിരുന്നു. മൂന്ന് യാചകര്‍ ഉൾപ്പെടെയുള്ള പത്ത് പേരാണ് മരിച്ചത്. ആന്ധ്രയിലെ പ്രകാശം ജില്ലയിലെ കുറിച്ചെഡു ഗ്രാമത്തിലാണ് സംഭവം. രണ്ടുപേര്‍ രാത്രിയും എട്ട് പേർ വെള്ളിയാഴ്ച രാവിലെയുമാണ് മരിച്ചത് കോവിഡ് വ്യാപനത്തെ തുടർന്ന് …

മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിറ്റെ സർ കുടിച്ച് ആന്ധ്രയിൽ പത്ത് പേർ മരിച്ചു Read More