‘എമ്പുരാന്‍’ സിനിമയെ പിന്തുണച്ച് മുഖ്യമന്ത്രി വിജയന്‍

തിരുവനന്തപുരം | എമ്പുരാൻ സിനിമയിൽ വെട്ടിത്തിരുത്തലുകള്‍ വരുത്തേണ്ടി വരുന്ന അവസ്ഥ ഭൂഷണമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.. സംഘ്പരിവാര്‍ സമ്മര്‍ദത്തില്‍ തിരുത്തലുകള്‍ക്ക് നിര്‍മാതാക്കള്‍ നിര്‍ബന്ധിതരാവുകയാണ്. സംഘ്പരിവാര്‍ സൃഷ്ടിക്കുന്ന ഈ ഭീതിയുടെ അന്തരീക്ഷം ആശങ്കപ്പെടുത്തുന്നു. കലാകാരനെയും കലാസൃഷ്ടിയെയും നശിപ്പിക്കാനുള്ള ആഹ്വാനം ഫാസിസ്റ്റ് രീതിയാണ്. യോജിക്കാനും …

‘എമ്പുരാന്‍’ സിനിമയെ പിന്തുണച്ച് മുഖ്യമന്ത്രി വിജയന്‍ Read More

തുഷാര്‍ ഗാന്ധിക്കെതിരെ നടത്തിയ അതിക്രമം രാജ്യത്തിന്റെ ജനാധിപത്യത്തിന് എതിരായ കടന്നാക്രമണ മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം | മഹാത്മാഗാന്ധിയുടെ കൊച്ചുമകനും പൊതുപ്രവര്‍ത്തകനുമായ തുഷാര്‍ ഗാന്ധിക്കെതിരെ സംഘ്പരിവാര്‍ നടത്തിയ അതിക്രമത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും എതിരായ കടന്നാക്രമണമാണ് സംഘ്പരിവാര്‍ നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗാന്ധിജിയെ വധിച്ചവരുടെ മാനസികാവസ്ഥയില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ഈ …

തുഷാര്‍ ഗാന്ധിക്കെതിരെ നടത്തിയ അതിക്രമം രാജ്യത്തിന്റെ ജനാധിപത്യത്തിന് എതിരായ കടന്നാക്രമണ മാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ Read More

ദുരിത കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലടിച്ചാല്‍ ജനം പുച്ഛിച്ച് തള്ളുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: കൊവിഡിനെ നേരിടാന്‍ സര്‍ക്കാരിന് പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍. ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലടിക്കുന്നത് ജനം പുച്ഛിക്കുമെന്നും പ്രതിപക്ഷ ധര്‍മം നിര്‍വഹിക്കുമെന്നും വി. ഡി സതീശന്‍ പറഞ്ഞു. 23/05/21 ഞായറാഴ്ച കെ. സി …

ദുരിത കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലടിച്ചാല്‍ ജനം പുച്ഛിച്ച് തള്ളുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ Read More

ഇതിവൃത്തം ഹിന്ദു – മുസ്ലീം പ്രണയം, കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലെ സിനിമാ ഷൂട്ടിംഗ് സംഘ്പരിവാർ പ്രവർത്തകർ തടഞ്ഞു

പാലക്കാട്: കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലെ സിനിമാ ഷൂട്ടിംഗ് സംഘ് പരിവാർ പ്രവർത്തകർ തടഞ്ഞു. മീനാക്ഷി ലക്ഷ്മൺ സംവിധാനം ചെയ്യുന്ന ‘നീയാം നദി ‘ എന്ന സിനിമയുടെ ചീത്രീകരണമാണ് 10/04/21 ശനിയാഴ്ച തടഞ്ഞത്. ഷൂട്ടിങ്ങ് ഉപകരണങ്ങളും നശിപ്പിച്ചതായി പരാതിയുണ്ട്. ഹിന്ദു – …

ഇതിവൃത്തം ഹിന്ദു – മുസ്ലീം പ്രണയം, കടമ്പഴിപ്പുറം വായില്യം കുന്ന് ക്ഷേത്രത്തിലെ സിനിമാ ഷൂട്ടിംഗ് സംഘ്പരിവാർ പ്രവർത്തകർ തടഞ്ഞു Read More

സംഘപരിവാര്‍ വധ ഭീഷണിക്കെതിരെ പോലീസ് നടപടി എടുക്കുന്നില്ല; ബിന്ദു അമ്മിണി

കോഴിക്കോട്: തനിക്കു നേരെയുള്ള സംഘപരിവാര്‍ വധ ഭീഷണിക്കെതിരെ പോലീസ് നടപടി എടുക്കുന്നില്ലെന്ന് ബിന്ദു അമ്മിണി. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബിന്ദു അമ്മിണിയുടെ ആരോപണം. വധ ഭീഷണി നടത്തിയ ആളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ അടുത്ത ശനിയാഴ്ച കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ സത്യഗ്രഹം …

സംഘപരിവാര്‍ വധ ഭീഷണിക്കെതിരെ പോലീസ് നടപടി എടുക്കുന്നില്ല; ബിന്ദു അമ്മിണി Read More