അജ്ഞാത പ്രാണി കടിച്ച് അപൂർവ രോഗം ബാധിച്ച് മരണപ്പെട്ട പെൺകുട്ടിയുടെ സംസ്കാരം 9 -9 -2020, ബുധനാഴ്ച

September 9, 2020

അടൂർ∙ അജ്ഞാത പ്രാണി കടിച്ചതിനെ തുടർന്ന് അപൂർവ രോഗ ബാധിതയായി മരണപ്പെട്ട സാന്ദ്ര ആൻ ജയ്സൻ്റെ (18) സംസ്കാരം 9-9-2020,ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. അടൂർ കരുവാറ്റ ആൻസ് വില്ലയിൽ ജയ്സൺ തോമസിന്റെയും ബിജി അഗസ്റ്റിന്റെയും മൂത്ത മകളാണ് സാന്ദ്ര. …