കൊല്ലം ജില്ലയിലെ ശാന്തിതീരം; മന്ത്രി കെ രാജു നാടിന് സമര്‍പ്പിച്ചു
കൊല്ലം: തെന്മല ഗ്രാമപഞ്ചായത്തിലെ ചിറ്റാലംകോട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൊതുശ്മശാനം ശാന്തിതീരവും പ്ലാസ്റ്റിക് ബെയിലിംഗ് യൂണിറ്റും വനം – വന്യജീവി വകുപ്പ് മന്ത്രി കെ രാജു നാടിനു സമര്‍പ്പിച്ചു. വികസനം എന്ന് പറയുമ്പോള്‍ സാധാരണയായി റോഡ്, പാലം, കെട്ടിടം എന്നിവയണ് ജനങ്ങളുടെ മനസ്സിലേക്കെത്തുന്നത്. …
കൊല്ലം ജില്ലയിലെ ശാന്തിതീരം; മന്ത്രി കെ രാജു നാടിന് സമര്‍പ്പിച്ചു Read More