ന്യൂഡൽഹി: വാട്സ് ആപ്പ്, ടെലഗ്രാം പോലുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകൾക്ക് പകരമായി ഇന്ത്യയ്ക്ക് ഇനി ‘സന്ദേശ്’. നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്റർ(എൻഐസി) സന്ദേശ് എന്ന പേരിൽ പുതിയ ആപ്പ് പുറത്തിറക്കി. സർക്കാർ ഉദ്യോഗസ്ഥർക്ക് ആശയവിനിമയം നടത്തുന്നതിനായി...
Read full story