സന്ദീപ് കൊലക്കേസ്; പ്രതികളുടെ മുൻകാല ബന്ധങ്ങളും പ്രവർത്തനങ്ങളും പരിശോധിക്കും

തിരുവല്ല: സന്ദീപ് കൊലക്കേസ് പ്രതികളുടെ മുൻകാല ബന്ധങ്ങളും പ്രവർത്തനങ്ങളും വിശദമായി പരിശോധിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചു. സന്ദീപ് കൊലക്കേസ് ആസൂത്രിമാണന്ന് സിപിഎം – ബിജെപി നേതൃത്വങ്ങൾ ഒരു പോലെ പറയുന്നതിനിടെയാണ് വിശദമായ അന്വേഷണം പുരോഗമിക്കുന്നത്. തിരുവല്ല ഡി വൈ എസ് പി …

സന്ദീപ് കൊലക്കേസ്; പ്രതികളുടെ മുൻകാല ബന്ധങ്ങളും പ്രവർത്തനങ്ങളും പരിശോധിക്കും Read More

കൊല ആസൂത്രണം ചെയ്തത് ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം; നടത്തിയത് ബി.ജെ.പി ഏല്‍പ്പിച്ച സംഘം: സന്ദീപ് വധത്തില്‍ കോടിയേരി

തിരുവല്ല: കൊല്ലപ്പെട്ട സി.പി.ഐ.എം പെരിങ്ങ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സന്ദീപിന്റെ കൊലപാതകത്തില്‍ ബി.ജെ.പിക്ക് വ്യക്തമായ പങ്കുണ്ടെന്ന് കോടിയേരി ആവര്‍ത്തിച്ചു പറഞ്ഞു. ബി.ജെ.പി ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നും ബി.ജെ.പി നേതൃത്വത്തിനും …

കൊല ആസൂത്രണം ചെയ്തത് ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം; നടത്തിയത് ബി.ജെ.പി ഏല്‍പ്പിച്ച സംഘം: സന്ദീപ് വധത്തില്‍ കോടിയേരി Read More

സന്ദീപിന്റെ കൊലപാതകത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

തിരുവല്ല: സി.പി.എം നേതാവ് സന്ദീപിന്റെ കൊലപാതകത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന കൂടുതല്‍ ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. അതിനിടെ അഞ്ചാം പ്രതി അഭിയുടേതെന്ന് കരുതുന്ന ടെലിഫോണ്‍ സംഭാഷണവും പുറത്തായി. മുഖ്യപ്രതി ജിഷ്ണു അടക്കം അഞ്ച് പേർ അറസ്റ്റിലായെങ്കിലും …

സന്ദീപിന്റെ കൊലപാതകത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ് Read More

സന്ദീപിന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് റിമാൻഡ് റിപ്പോർട്ട്

തിരുവല്ല: പി ബി സന്ദീപിന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് റിമാൻഡ് റിപ്പോർട്ട്. യുവമോർച്ച നേതാവായിരുന്ന ജിഷ്ണുവിന് സന്ദീപിനോട് രാഷ്രീയ വിരോധവും വ്യക്തിവിരോധവും ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. ജിഷ്ണുവാണ് സന്ദീപിനെ ആദ്യം ആക്രമിച്ചതെന്നും ഏറ്റവും കൂടുതൽ തവണ കുത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ …

സന്ദീപിന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് റിമാൻഡ് റിപ്പോർട്ട് Read More

തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം: നാല് പേര്‍ പിടിയിൽ

പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയിലായി. ജിഷ്ണു, പ്രമോദ്, നന്ദു, ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ഇനി അഭി എന്നയാളെയാണ് പിടികൂടാനുള്ളത്. പിടിയിലായ നാല് പേരും ജയിലില്‍ വെച്ച് പരിചയപ്പെട്ട് …

തിരുവല്ലയിൽ സിപിഎം ലോക്കൽ സെക്രട്ടറിയുടെ കൊലപാതകം: നാല് പേര്‍ പിടിയിൽ Read More

പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകം : ആർഎസ്എസ് ഗൂഢാലോചനയെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം: സിപിഎം തിരുവല്ല പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ വെട്ടിക്കൊന്നത് ആർഎസ്എസ്സെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. ബിജെപി വിട്ട് പല പ്രവർത്തകരും ഇടതുപക്ഷത്തേക്ക് എത്തിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നാടിന്റെ സമാധാനം തകർക്കാനുള്ള ആർഎസ്എസ് …

പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപ് കുമാറിന്റെ കൊലപാതകം : ആർഎസ്എസ് ഗൂഢാലോചനയെന്ന് എ വിജയരാഘവൻ Read More