തലശ്ശേരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ശുചീകരിക്കുന്നു

ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി തലശ്ശേരിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ശുചീകരിക്കുന്ന പ്രവൃത്തി തുടങ്ങി. നഗരസഭയുടെ ഗ്രീന്‍ സിറ്റി ക്ലീന്‍ സിറ്റി പദ്ധതി പ്രകാരമാണ് പൈതൃക നഗരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ശുചീകരിക്കുന്നത്. സഞ്ചാരികള്‍ക്ക് മികച്ച അനുഭവങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് …

തലശ്ശേരിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ശുചീകരിക്കുന്നു Read More

തലശ്ശേരി ഹെറിറ്റേജ് റൺ സീസൺ ടു: വിളംബരജാഥ നടത്തി

തലശ്ശേരി ഹെറിറ്റേജ് റൺ സീസൺ ടുവിന് മുന്നോടിയായി നടത്തിയ വിളംബരജാഥ തലശ്ശേരി സബ് കലക്ടർ സന്ദീപ് കുമാർ ഫ്ളാഗ് ഓഫ് ചെയ്തു. തലശ്ശേരി സബ് കലക്ടർ ബംഗ്ലാവിൽ നിന്ന് ആരംഭിച്ച ജാഥ വെല്ലസ്ലി ബംഗ്ലാവ്, ആംഗ്ലിക്കൻ ചർച്ച്, ജവഹർ ഘട്ട്, ഓടത്തിൽ …

തലശ്ശേരി ഹെറിറ്റേജ് റൺ സീസൺ ടു: വിളംബരജാഥ നടത്തി Read More

മിന്നല്‍ പ്രളയ സമയത്ത് ഡാം മാനേജ്മെന്റ് നടപ്പാക്കിയതില്‍ ജില്ലാഭരണകൂടം അതീവശ്രദ്ധ ചെലുത്തി: മന്ത്രി കെ.രാജന്‍

മിന്നല്‍ പ്രളയ സമയത്ത് കൃത്യമായി ഡാം മാനേജ്മെന്റ് എന്ന വലിയ പ്രക്രിയ പൂര്‍ത്തിയാക്കുന്നതില്‍ പത്തനംതിട്ട ജില്ലാഭരണകൂടം അതീവശ്രദ്ധ ചെലുത്തിയിരുന്നതിനാല്‍ ഒഴിവായത് വലിയ ദുരന്തമാണെന്ന് റവന്യൂ, ഭവന, നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. പ്രദേശവാസികളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലം തുണച്ചെന്നും …

മിന്നല്‍ പ്രളയ സമയത്ത് ഡാം മാനേജ്മെന്റ് നടപ്പാക്കിയതില്‍ ജില്ലാഭരണകൂടം അതീവശ്രദ്ധ ചെലുത്തി: മന്ത്രി കെ.രാജന്‍ Read More

നടത്തത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ

ടോക്കിയോ: പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ. മലയാളി താരം കെ.ടി. ഇര്‍ഫാന്‍, സന്ദീപ് കുമാര്‍, രാഹുല്‍ എന്നിവര്‍ ആദ്യ പത്തില്‍ ഇടംപിടിക്കാതെ പുറത്തായി. സപോറോ ഒഡിരി പാര്‍ക്കില്‍ നടന്ന നടത്ത മത്സരത്തില്‍ സന്ദീപ് 23-ാം സ്ഥാനത്താണു മത്സരം …

നടത്തത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നിരാശ Read More

ദില്ലി പോലീസ് സ്റ്റേഷനില്‍ ഐടിബിപി കോണ്‍സ്റ്റബിളിന്റെ ആത്മഹത്യ

ന്യൂഡല്‍ഹി: കരോള്‍ ബാഗ് പോലീസ് സ്റ്റേഷന്റെ പരിസരത്ത് ഈ വെള്ളിയാഴ്ച ഒരു ഐടിബിപി കോണ്‍സ്റ്റബിള്‍ തന്റെ സേവന ആയുധമായ ഇന്‍സാസ് ഉപയോഗിച്ച് സ്വയം വെടിവെച്ചു മരിച്ചു. ഐടിബിപി 22 ബറ്റാലിയന്‍ സംഘം വിഹാറിലെ സന്ദീപ് കുമാര്‍ മറ്റ് ഉദ്യോഗസ്ഥരോടൊപ്പം കരോള്‍ ബാഗിലെ …

ദില്ലി പോലീസ് സ്റ്റേഷനില്‍ ഐടിബിപി കോണ്‍സ്റ്റബിളിന്റെ ആത്മഹത്യ Read More