
റിപ്പോര്‍ട്ട്
കാമുകിയെ വെടിവച്ച ശേഷം ഭാര്യയെ കൊല്ലാന്‍ ഹരിയാനയിലെത്തി: ഭാര്യ പിതാവിനെ കൊന്ന് പോലിസ് ഉദ്യോഗസ്ഥന്
By ന്യൂസ് ഡെസ്ക്
•
September 29, 2020
ന്യൂഡല്‍ഹി: ഡല്‍ഹിയിലുള്ള കാമുകിയെ വെടിവച്ച ശേഷം ഹരിയാണയിലെ റോത്തക്കിലെത്തി ഭാര്യാപിതാവിനെ കൊലപ്പെടുത്തി പോലീസ് ഉദ്യോഗസ്ഥന്. ഡല്‍ഹി ലഹോരി ഗേറ്റ് പോലീസ് സ്റ്റേഷനിലെ സബ്-ഇന്‍സ്പെക്ടര്‍ സന്ദീപ് ദാഹിയയാണ് കഴിഞ്ഞ ദിവസം രാത്രി കാമുകിയായ യുവതിക്ക് നേരേ...
Read full story

