
പാലക്കാട്: ചന്ദനം കടത്താൻ ശ്രമിച്ച രണ്ട് പേരെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാർക്കാട് ചങ്ങലീരി സ്വദേശി മുഹമ്മദ് ഫാസിൽ, തെങ്കര കൈതച്ചിറ സ്വദേശി സുജിത്ത് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. അട്ടപ്പാടിയിൽ നിന്ന് ചന്ദനവുമായി വന്ന ഇവരെ മേലാമുറിയിൽ വെച്ചാണ് പൊലീസ്...
Read full story


