
റിപ്പോര്‍ട്ട്
മോഷണത്തിനെത്തിയ കളളന്‍ കപ്പപ്പുഴുക്ക് തിന്നുമടങ്ങി
By ന്യൂസ് ഡെസ്ക്
•
October 5, 2021
ഇടുക്കി: ശാന്‍മ്പാറ തൊട്ടിക്കാനത്ത് മോഷണത്തിനായി അടുക്കളവാതില്‍ തുറന്ന് വീടിനകത്തുകയറിയ കളളന്‍ അടുപ്പിന് സമീപത്തുവച്ചിരുന്ന മീന്‍കറിയും കപ്പ പുഴുങ്ങിയതും കഴിച്ച് മടങ്ങി, തൊട്ടിക്കാനം സ്വദേശി ബെന്നി ജോസഫിന്റെ വീട്ടില്‍ കയറിയ മോഷ്ടാവാണ് വയറ് നിറച്ച ശേഷം മോഷണം നടത്താതെ മടങ്ങിയത്. പുലര്‍ച്ചെ മൂന്നരയോടെ...
Read full story

