കോട്ടയം: ‘സനാഥബാല്യം-2022’ അവധിക്കാല ഫോസ്റ്റർ കെയർ; അപേക്ഷ ക്ഷണിച്ചു

കോട്ടയം: വനിതാ -ശിശു വികസന വകുപ്പിനു കീഴിലുള്ള ചിൽഡ്രൻസ് ഹോമുകളിലെ കുട്ടികളിൽ മദ്ധ്യവേനലവധിക്കാലത്ത് സ്വന്തം ഭവനങ്ങളിൽ പോകാൻ സാധിക്കാത്തവർക്ക് സ്വന്തം ഭവനം പോലെ നല്ലൊരു വീടനുഭവം നൽകുന്നതിനായി നടപ്പാക്കുന്ന ‘സനാഥ ബാല്യം -2022’ പദ്ധതിയുടെ ഭാഗമാകാൻ പൊതുജനങ്ങൾക്ക് അവസരം. ജില്ലയിലെ 50 …

കോട്ടയം: ‘സനാഥബാല്യം-2022’ അവധിക്കാല ഫോസ്റ്റർ കെയർ; അപേക്ഷ ക്ഷണിച്ചു Read More