റിപ്പോര്‍ട്ട്

വാത്തിയുടെ ടീസർ പുറത്ത്

By ന്യൂസ് ഡെസ്ക് July 29, 2022
വെങ്കി അറ്റ്‍ലൂരി സംവിധാനവും തിരക്കഥയും നിര്‍വഹിച്ച് ധനുഷ് സംയുക്ത മേനോൻ എന്നിവർ നായിക നായകൻമാരാവുന്ന ചിത്രമാണ് വാത്തി.ഈ ചിത്രത്തിന്റെ ടീസര്‍ പുറത്ത് .ഫൈറ്റ് സീനുകള്‍ കോര്‍ത്തിണക്കിയാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. ബാല മുരുകന്‍ കോളേജ് അധ്യാപകനായാണ്...
Read full story