പാലക്കാട്: അവിവാഹിതരായ അമ്മമാര്‍ക്കായി സ്നേഹസ്പര്‍ശം പദ്ധതി
പാലക്കാട്: സാമൂഹിക സുരക്ഷാ മിഷന്‍ സ്‌നേഹസ്പര്‍ശം പദ്ധതി വഴി ചൂഷണത്തിന് ഇരയായ അവിവാഹിതരും അഗതികളുമായ അമ്മമാരെ പ്രതിമാസ ധനസഹായം നല്‍കി പുനരധിവസിപ്പിക്കുന്നു. പ്രതിമാസം 2000 രൂപയാണ് ധനസഹായമായി ലഭിക്കുക. ഇവര്‍ വിവാഹിതരോ ഏതെങ്കിലും പുരുഷനുമൊത്ത് കുടുംബമായി കഴിയുന്നവരോ മറ്റു പെന്‍ഷനുകള്‍ ലഭിക്കുന്നവരോ ആകരുത്. …
പാലക്കാട്: അവിവാഹിതരായ അമ്മമാര്‍ക്കായി സ്നേഹസ്പര്‍ശം പദ്ധതി Read More