തൃശൂരില്‍ ഗതാഗത നിയന്ത്രണം

തൃശൂര്‍: കേന്ദ്ര ആഭ്യന്തരവകുപ്പുമന്ത്രി അമിത്ഷായുടെ തൃശൂര്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി തൃശൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും 12 ഫെബ്രുവരി 2023 പകല്‍ 12 മുതല്‍ പൊതുസമ്മേളനം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണമുണ്ടാകും. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനിയുടെ തെക്കുഭാഗത്തും വാഹനപാര്‍ക്കിങ്ങ് അനുവദിക്കില്ല. …

തൃശൂരില്‍ ഗതാഗത നിയന്ത്രണം Read More