റിപ്പോര്‍ട്ട്

യൂത്ത് കോണ്‍ഗ്രസ് നിയമസഭാ മാർച്ചില്‍ സംഘർഷം

By ന്യൂസ് ഡെസ്ക് January 22, 2025
തിരുവനന്തപുരം: പാലക്കാട് ബ്രൂവറിക്കു അനുമതി നല്‍കിയ മന്ത്രി എം.ബി. രാജേഷ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ നിയമസഭാ മാർച്ചില്‍ സംഘർഷം. ജനുവരി 21 ന് രാവിലെ പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് ആരംഭിച്ച മാർച്ച്‌ നിയമസഭയ്ക്കു മുന്നില്‍...
Read full story