പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാമിത്വ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തി
ന്യൂഡൽഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 10 സംസ്ഥാനങ്ങളിലെയും രണ്ടു കേന്ദ്രഭരണപ്രദേശങ്ങളിലെയും 230ലധികം ജില്ലകളിലെ 50,000ത്തിലധികം ഗ്രാമങ്ങളിലെ വസ്തു ഉടമകൾക്ക്, വിദൂരദൃശ്യസംവിധാനത്തിലൂടെ, സ്വാമിത്വ പദ്ധതിയുടെ കീഴിൽ 65 ലക്ഷത്തിലധികം പ്രോപ്പർട്ടി കാർഡുകൾ 18-01-2025, ശനിയാഴ്ച വിതരണം ചെയ്തു. സ്വാമിത്വ പദ്ധതിയുമായി ബന്ധപ്പെട്ട …
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാമിത്വ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തി Read More