പ്രസവത്തെ തുടർന്ന് കോവിഡ് ബാധിതയായ യുവതി മരിച്ചു
കണ്ണൂര്‍: കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടര്‍ന്നു മരിച്ചു. കാസര്‍കോട് മുള്ളേരി സമീറ (36) യാണ് പരിയാരം മെഡിക്കല്‍ കോളജില്‍ മരിച്ചത്.8-10 -2020 വ്യാഴാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ശ്വാസംമുട്ടലും മറ്റ് അസുഖങ്ങളെയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധിതയാണെന്ന് മനസിലാക്കിയത്. തുടർന്ന് …
പ്രസവത്തെ തുടർന്ന് കോവിഡ് ബാധിതയായ യുവതി മരിച്ചു Read More