പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു

മനാമ: കുഴഞ്ഞുവീണതിനെ തുടർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു. കണ്ണൂർ മാമ്പ കുഴിമ്പാലോട് ചോടവീട്ടിൽ ഗോപാലന്റെയും കൗസല്യയുടെയും മകൻ കെ.സി ഷീജിത്ത് (51) ആണ് മരിച്ചത്. ബി.ഡി.എഫ് ജീവനക്കാരനായിരുന്ന അദ്ദേഹം കുഴഞ്ഞുവീണതിനെ തുടർന്ന് സൽമാനിയ മെഡിക്കൽ …

പ്രവാസി മലയാളി ബഹ്റൈനിൽ മരിച്ചു Read More