ഷാരൂഖ് ഖാനും സൽമാൻ ഖാനുമെതിരെ സുശാന്തിന്റെ ജിം പാർട്ണർ August 19, 2020 മുംബൈ: നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ അത്യുന്നതർക്കെതിരെ ആരോപണവുമായി താരത്തിന്റെ ജിം പാർട്ണറായ സുനിൽ ശുക്ല രംഗത്ത്. ഷാരൂഖ് ഖാൻ , സൽമാൻ ഖാൻ ,കരൺ ജോഹർ എന്നിവർ സുശാന്തിനെ മാനസികമായി തകർത്തു എന്നാണ് സുനിൽ ശുക്ല …