‘ക്യാമറയില്‍ പോലും പ്ലേ ചെയ്യാനാവില്ല’; ‘ബിബി’ ലിപ് ലോക്കില്‍ പ്രേക്ഷകരോട് ക്ഷമ ചോദിച്ച്‌ സല്‍മാന്‍ ഖാന്‍.

July 5, 2023

ലോകത്തെ പലഭാഷകളിലായി വിജയകരമായി പ്രക്ഷേപണം ചെയ്ത ബിഗ് ബ്രദര്‍ ഷോയുടെ ഇന്ത്യൻ പതിപ്പാണ് ബിഗ് ബോസ്. ഹിന്ദിയിലാണ് ഷോ ആദ്യമായി തുടങ്ങിയത്.ഒരു വീടിനുള്ളില്‍, ഒരു കൂട്ടം വ്യത്യസ്തരായ ആളുകള്‍ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസം കഴിച്ചു കൂട്ടുകയാണ് ഈ …

സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ ലോറന്‍സ് ബിഷ്ണോയ് സംഘം സല്‍മാൻ ഖാന് നേരെയും വധശ്രമം

September 17, 2022

മുംബൈ: സിദ്ദു മൂസാവാലയെ കൊലപ്പെടുത്തിയ ലോറന്‍സ് ബിഷ്ണോയ് സംഘം വധശ്രമത്തിന് രണ്ടാമതായി തെരഞ്ഞെടുത്തത് നടന്‍ സല്‍മാന്‍ ഖാനെയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയതാണ് സല്‍മാനോടുള്ള പകയ്ക്ക് കാരണമെന്നാണ് സംഘത്തിന്റെ മൊഴി. മൂസാവാല കേസില്‍ അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍ നിന്നാണു വിശദാംശങ്ങള്‍ …

നടന്‍ സല്‍മാന്‍ ഖാന് തോക്ക് ഉപയോഗിക്കാന്‍ അനുമതിയായി

August 1, 2022

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ്. മുംബൈ പൊലീസാണ് അനുമതി നല്‍കിയത്. അജ്ഞാതരില്‍ നിന്ന് വധ ഭീഷണിയുണ്ടെന്നറിയിച്ച്് സല്‍മാന്‍ ഇക്കഴിഞ്ഞ ജൂലൈ 22-നാണ് തോക്ക് ലൈസന്‍സിന് അപേക്ഷ നല്‍കിയത്.പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസെവാല വെടിയേറ്റ് …

സ്വയരക്ഷക്കായി ആയുധം കൈവശം വെക്കാന്‍ അനുമതി തേടി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍

July 23, 2022

മുംബൈ: വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ സ്വയരക്ഷക്കായി ആയുധം കൈവശം വെക്കാന്‍ അനുമതി തേടി ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍. മുംബൈ പോലീസിന് ഇതുമായി ബന്ധപ്പെട്ട് സല്‍മാന്‍ അപേക്ഷ നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസം മുന്‍പ് സല്‍മാനും പിതാവ് …

കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവം: സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ലോറന്‍സ് ബിഷ്ണോയ്

July 14, 2022

ചണ്ഡിഗഡ്: കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തില്‍ ഒരു പാഠം പഠിപ്പിക്കുന്നതിനായി 2018ല്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയ്. പഞ്ചാബി ഗായകന്‍ സിദ്ദു മൂസെ വാലയെ വധിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ചോദ്യം ചെയ്തപ്പോഴാണ് ബിഷ്ണോയ് ഇക്കാര്യം …

വീണ്ടും സെൽഫി എടുക്കാൻ മുതിർന്ന ആരാധകന്റെ കൈ തട്ടിമാറ്റി സൽമാൻ ഖാൻ

November 10, 2021

മഹേഷ് മഞ്ജേർക്കർ സംവിധാനം ചെയ്ത പുതിയ ചിത്രമായ അന്തിം ദി ഫൈനൽ ട്രൂത്തിന്റെ പ്രമോഷന് വേണ്ടി എത്തിയ സൽമാൻ ഖാൻ ആരാധകനോട് ദേഷ്യപ്പെടുന്ന വീഡിയോ വൈറലാവുന്നു. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ആരാധകരോട് ഒപ്പം ഫോട്ടോ ഫോട്ടോ എടുക്കാൻ അനുമതി നൽകിയ സൽമാൻ …

സൽമാൻ ഖാൻ നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

October 30, 2021

മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്ത സൽമാൻ ഖാൻ നായകനാകുന്ന ബോളിവുഡ് ആക്ഷൻ ത്രില്ലർ ചിത്രമാണ് അന്തിം ദി ഫൈനൽ ട്രൂത്ത്. നവംബർ 26ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പഞ്ചാബി പോലീസ് ഓഫീസറുടെ വേഷത്തിൽ അഭിനയിക്കുന്ന സൽമാൻഖാന്റെ …

പേരിലും രൂപത്തിലും കേസിലും സാമ്യമുണ്ട്; സൽമാൻ ഖാൻ്റെ ഹർജിയിൽ ‘സെൽമോൻ ബോയ്’ ഓൺലൈൻ മൊബൈൽ ഗെയിമിന് വിലക്കേർപ്പെടുത്തി കോടതി

September 7, 2021

മുംബൈ: പേരിലും രൂപത്തിലും കേസിലും ബോളിവുഡ് താരം സൽമാൻ ഖാനുമായി സാമ്യമുള്ളതിനാൽ ‘സെൽമോൻ ബോയ് ‘ എന്ന ഓൺലൈൻ മൊബൈൽ ഗെയിമിന് താൽക്കാലിക വിലക്കേർപ്പെടുത്തി ബോംബെ സിവിൽ കോടതിയുടെ ഉത്തരവ്. സൽമാൻഖാനെ ആരാധകർ ‘സൽമാൻ ഭായ്’ എന്നു വിളിക്കാറുണ്ട്. ഇതുമായി ഗെയിമിൻ്റെ …

ടൈഗർ 3 യുടെ ചിത്രീകരണം വീണ്ടും ആരംഭിച്ചു

July 23, 2021

കോവിഡ് കാരണം നിർത്തിവച്ചിരുന്ന സൽമാൻ ഖാൻ കത്രീന കൈഫ് ചിത്രമായ ടൈഗർ ത്രീ യുടെ ചിത്രീകരണം യാഷ് രാജ് ഫിലിംസ് സ്റ്റുഡിയോയിൽ വീണ്ടും ആരംഭിച്ചു. ചിത്രീകരണത്തിന്റ ഒരു ചിത്രം പോലും പുറത്തുവരാതിരിക്കാൻ കടുത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സൽമാൻ ഖാന്റെയും കത്രീനയുടെയും ഫിറ്റ്നസ് …

സല്‍മാന്റെ ഇടപെടലല്ല, കഠിനാധ്വാനത്തിലൂടെ മാത്രമാണ് ബോളിവുഡില്‍ നിലനില്‍ക്കുന്നതെന്ന് സരീന്‍ ഖാന്‍

August 25, 2020

മുംബൈ: കഠിനാധ്വാനത്തിലൂടെ മാത്രമാണ് ബോളിവുഡില്‍ ഇപ്പോഴുള്ള പ്രശസ്തിയിലെത്തിയതെന്ന് ബോളിവുഡ് നടി സരീന്‍ ഖാന്‍. സല്‍മാന്‍ ഖാന്റെ ഇടപെടലാണ് തനിക്ക് സിനിമ കിട്ടാന്‍ കാരണമെന്നത് തെറ്റിദ്ധാരണയാണെന്നും അത് ശരിയല്ലെന്നും അവര്‍ പറഞ്ഞു. നടന്റെ വീര്‍ എന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. …