ലഡാക്കിലെ 26 പട്രോളിങ് പോയിന്റുകള്‍ ഇന്ത്യക്കു നഷ്ടമായി ??

ന്യൂഡല്‍ഹി: ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന കിഴക്കന്‍ ലഡാക്കിലെ 65 പട്രോളിങ് പോയിന്റുകളില്‍ 26 എണ്ണത്തിന്റെ നിയന്ത്രണം ഇന്ത്യക്കു നഷ്ടപ്പെട്ടെന്നു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍. കാരകോറം ചുരം മുതല്‍ ചുമുര്‍ വരെ 65 പട്രോളിങ് പോയിന്റുകളിലാണ് ഇന്ത്യന്‍ സുരക്ഷാസേനകള്‍ പതിവായി നിരീക്ഷണം …

ലഡാക്കിലെ 26 പട്രോളിങ് പോയിന്റുകള്‍ ഇന്ത്യക്കു നഷ്ടമായി ?? Read More