വൃക്കരോഗ ബാധിതനായ യുവാവിന് 10 ലക്ഷം രൂപ കൈമാറി എം.എ. യൂസഫലി
കൊച്ചി: വൃക്കരോഗ ബാധിതനായ യുവാവിന് 10 ലക്ഷം രൂപയുടെ ചികിത്സാ സഹായം കൈമാറി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി.ആലപ്പുഴ ചന്തിരൂർ കാട്ടില്‍ത്തറ വീട്ടില്‍ സന്ദീപിനാണ് സഹായം നല്‍കിയത്. ജുവലറിയില്‍ സെയില്‍സ്‌മാനായി ജോലി ചെയ്യുന്നതിനിടെയാണ് സന്ദീപിന് വൃക്കരോഗം പിടിപെട്ടത്. ഇരു വൃക്കകളും …
വൃക്കരോഗ ബാധിതനായ യുവാവിന് 10 ലക്ഷം രൂപ കൈമാറി എം.എ. യൂസഫലി Read More