തൃശ്ശൂരിലെ ശക്തന്‍ മാർക്കറ്റ് ക്ളസ്റ്ററാകാനുള്ള സാധ്യത. സ്ഥിതി രൂക്ഷം.

തൃശൂര്‍: തൃശ്ശൂർ ശക്തന്‍ മാര്‍ക്കറ്റില്‍ നാലു പേര്‍ക്കുംകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ 15 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ശക്തന്‍ മാർക്കറ്റ് ക്ളസ്റ്ററാകാനുള്ള സാധ്യതയാണുള്ളത്. വെള്ളിയാഴ്ച 60 പേരുടെ രോഗം സ്ഥിരീകരിച്ച 51 പേർ സമ്പർക്കത്തിലൂടെ അസുഖം ബാധിച്ചവരാണ്. ശരാശരി രണ്ട് …

തൃശ്ശൂരിലെ ശക്തന്‍ മാർക്കറ്റ് ക്ളസ്റ്ററാകാനുള്ള സാധ്യത. സ്ഥിതി രൂക്ഷം. Read More