
റിപ്പോര്‍ട്ട്
എറണാകുളം: കാക്കനാട് ക്യൂ ലൈഫ് ഫാര്‍മയില്‍ പരിശോധന; അനധികൃതമായി സൂക്ഷിച്ചിരുന്ന മരുന്നുകള്‍ പിടിച്ചെടുത്തു
By ന്യൂസ് ഡെസ്ക്
•
January 25, 2022
എറണാകുളം: കാക്കനാട് ക്യൂ ലൈഫ് ഫാര്‍മ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ എറണാകുളം അസിസ്റ്റന്‍ഡ് ഡ്രഗ്സ് കണ്ട്രോളര് സാജുവിന്റെ നേതൃത്വത്തില്‍ പരിശോധിച്ച് അനധികൃതമായി വില്‍പ്പനയ്ക്കു സൂക്ഷിച്ചിരുന്ന മരുന്നുകള്‍ പിടിച്ചെടുത്തു. ധാരാളം മരുന്നുകള്‍ വില്‍പ്പനയ്ക്കായി സൂക്ഷിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നതായി പരിശോധനയില്‍ കണ്ടെത്തി. പിടിച്ചെടുത്ത...
Read full story



