
റിപ്പോര്‍ട്ട്
ലോക ക്ലബ്ബ് ഫൂട്ട് ദിനം: ജില്ലയിൽ മൂന്ന് ക്ലബ്ബ് ഫൂട്ട് ക്ലിനിക്കുകൾ
By ന്യൂസ് ഡെസ്ക്
•
June 2, 2022
കുട്ടികൾക്ക് ജന്മനാ തന്നെ കാലുകൾക്ക് ഉണ്ടാകുന്ന വൈകല്യമായ ക്ലബ്ബ് ഫൂട്ട് ചികിത്സയ്ക്കായി ജില്ലയിൽ മൂന്ന് ക്ലബ്ബ് ഫൂട്ട് ക്ലിനിക്കുകൾ. മൂവാറ്റുപുഴ ജനറൽ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി, കളമശേരി മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലാണ് ക്ലബ്ബ് ഫൂട്ട് ക്ലിനിക്കുകൾ ആരംഭിച്ചത്. ക്ലബ്ബ് ഫൂട്ട്...
Read full story

