
സി കെ ജാനുവിനെ എൻ ഡി എ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ ബി ജെ പി വയനാട് ജില്ലാ ഘടകം
മാനന്തവാടി: കെ സുരേന്ദ്രൻ നയിച്ച വിജയ യാത്രയുടെ ദിവസം എന്‍ഡിഎയില്‍ ചേര്‍ന്ന ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടി നേതാവ് സി.കെ. ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എതിര്‍പ്പുമായി ബിജെപി വയനാട് ജില്ലാ ഘടകം. മുന്നണി മര്യാദകള്‍ പാലിക്കാതെ പുറത്ത് പോയ ജാനുവിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് ജില്ലാ ഘടകത്തിന്റെ ആവശ്യം. …