80 ലക്ഷം രൂപയുടെ ഭാഗ്യക്കുറി സമ്മാനാർഹൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു

തിരുവനന്തപുരം∙ മദ്യസൽക്കാരത്തിനിടെ ഭാഗ്യവാന്റെ ദുരൂഹമരണം. 80 ലക്ഷം രൂപയുടെ ഭാഗ്യക്കുറി സമ്മാനാർഹൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു. പാങ്ങോട് സ്വദേശി സജി വിലാസത്തിൽ സജീവ് (35) ആണ് മരിച്ചത്. 2023 ഏപ്രിൽ 1 ശനിയാഴ്ച സുഹൃത്തിന്റെ വീട്ടിലാണ് മദ്യസൽക്കാരം നടന്നത്. ഇതിനിടെ ഉണ്ടായ തർക്കത്തിനിടെ …

80 ലക്ഷം രൂപയുടെ ഭാഗ്യക്കുറി സമ്മാനാർഹൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു Read More

വടകര സജീവന്റെ മരണം; മൂന്നു പോലീസ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയയ്ക്കും

കോഴിക്കോട് : വടകരയിലെ സജീവന്റെ മരണത്തിൽ വടകര ഡിവൈഎസ്പി, സിഐ എന്നിവരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. എസ്ഐ എം.നിജേഷ് ഉൾപ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷണസംഘം നോട്ടീസ് അയക്കും. മൊഴിയെടുക്കാൻ അന്വേഷണസംഘത്തിന് മുന്നിൽ ഉടൻ ഹാജരാകണം എന്ന് കാണിച്ചാണ് നോട്ടീസ്. …

വടകര സജീവന്റെ മരണം; മൂന്നു പോലീസ് ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയയ്ക്കും Read More

കസ്റ്റഡിയിലെടുത്ത് യുവാവ് പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ച സംഭവം; ചോദ്യം ചെയ്യലിന് ഹാജരാവാതെ പോലീസ് ഉദ്യോഗസ്ഥർ

വടകര: വടകരയിൽ കസ്റ്റഡിയിലെടുത്ത സജീവൻ പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് ഉടൻ ലഭിക്കുമെന്നാണ് സൂചന. അതേ സമയം സസ്പെൻഷനിലുള്ള പോലീസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന് ഇതുവരെ അന്വേഷണ സംഘത്തിന് മുന്നിൽ …

കസ്റ്റഡിയിലെടുത്ത് യുവാവ് പോലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു മരിച്ച സംഭവം; ചോദ്യം ചെയ്യലിന് ഹാജരാവാതെ പോലീസ് ഉദ്യോഗസ്ഥർ Read More

വായനശാലയില്‍ മദ്യപിച്ച ലൈബ്രറേറിയനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

കിളിമാനൂര്‍: വായനശാലയില്‍ ഇരുന്ന്‌ മദ്യപിച്ച ലൈബ്രേറിയനെ അറസ്റ്റ്‌ ചെയ്‌തു. മടവൂര്‍ പഞ്ചായത്തിലെ നവോദയാ വായനശാലയിലെ ലൈബ്രറേറിയന്‍ സജീവാണ്‌ അറസ്‌റ്റിലായത്‌. കഴിഞ്ഞ ദിവസം ലൈബ്രറിയിലെത്തിയപ്പോള്‍ ഇയാള്‍ അവിടെയിരുന്ന്‌ മദ്യപിക്കുന്നത്‌ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന്‌ നാട്ടുകര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. അരനൂറ്റാണ്ടിലേറെ പഴക്കുളളതാണ്‌ ഈ ലൈബ്രറി. …

വായനശാലയില്‍ മദ്യപിച്ച ലൈബ്രറേറിയനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു Read More