ജീവിക്കാൻ മാർഗമില്ല സാജൻ പള്ളുരുത്തി ചുവടുമാറ്റുന്നു
കൊച്ചി: കൊറോണ സ്റ്റേജ് ഷോകളും ഉദ്ഘാടനങ്ങളും സ്കിറ്റും എല്ലാം ഇല്ലാതാക്കിയതോടെ ജീവിക്കാൻ വേണ്ടി പുതിയ മാർഗം തേടുകയാണ് പ്രശസ്ത കലാകാരനായ സാജൻ പള്ളുരുത്തി .വെബ്സീരിസ് മേഖലയിലാണ് സാജൻ ഇപ്പോൾ ചുവടു വെച്ചിരിക്കുന്നത് . നാടൻ കഥാപാത്രങ്ങളും നാട്ടിൻപുറത്തെ കഥകളും കാഴ്ചകളും ചേർത്ത് …
ജീവിക്കാൻ മാർഗമില്ല സാജൻ പള്ളുരുത്തി ചുവടുമാറ്റുന്നു Read More