സൈന ട്രയല്‍സില്‍ പങ്കെടുക്കില്ല
ന്യൂഡല്‍ഹി: ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവായ സൈന നെഹ്‌വാള്‍ നാഷണല്‍ ബാഡ്മിന്റണ്‍ ട്രയല്‍സില്‍ പങ്കെടുക്കില്ല.സൈനയെ കൂടാതെ മാളവിക ബാന്‍സോദും ട്രയല്‍സില്‍ പങ്കെടുക്കില്ല. ഫെബ്രുവരി 14 മുതല്‍ 19 വരെ ദുബായില്‍ നടക്കുന്ന ഏഷ്യന്‍ മിക്‌സഡ് ടീം ചാമ്പ്യന്‍ഷിപ്പിന്റെ ട്രയല്‍സാണു നടക്കുന്നത്.മുന്‍ …
സൈന ട്രയല്‍സില്‍ പങ്കെടുക്കില്ല Read More