ഗുണ്ടജയന്റെ രണ്ടാം ഭാഗം വരുന്നതായി സൂചന
അരുണ്‍ വൈഗ സംവിധാനം ചെയ്ത് സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍.ഒരു കല്യാണ വീട് പശ്ചാത്തലമാക്കിയെടുത്ത കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. സിനിമയുടെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.അരുണ്‍ …
ഗുണ്ടജയന്റെ രണ്ടാം ഭാഗം വരുന്നതായി സൂചന Read More