റിപ്പോര്‍ട്ട്
എൻ.ഡി.എ. സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ്റെ മതവിദ്വേഷ പരാമർശത്തിൽ നടപടി ഉറപ്പെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ
By ന്യൂസ് ഡെസ്ക്
•
March 28, 2026
കൊച്ചി: ഗുരുവായൂർ നിയമസഭാമണ്ഡലം എൻ.ഡി.എ. സ്ഥാനാർഥിയും ബി.ജെ.പി. നേതാവുമായ അഡ്വ. ബി. ഗോപാലകൃഷ്ണന്റെ മതവിദ്വേഷപരാമർശം ആരോപിക്കപ്പെട്ട വീഡിയോയിൽ പെരുമാറ്റച്ചട്ട ലംഘനത്തിന് നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. റിട്ടേണിങ് ഓഫീസറുടെ പരാതിയിൽ ഗുരുവായൂർ ടെമ്പിൾ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർചെയ്തിട്ടുണ്ടെന്നും കമ്മിഷൻ വിശദീകരിച്ചു. ഇത്തരം പരാമർശങ്ങൾ...
Read full story

