തിരുവനന്തപുരത്ത് യുവതി വീട്ടില്‍ പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍ ദുരൂഹത

തിരുവനന്തപുരം | കാട്ടാക്കടയില്‍ യുവതി വീട്ടില്‍ പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍ ഭാര്യ ഗര്‍ഭിണി ആയിരുന്നു എന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു.താന്‍ കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ അവശ നിലയിലായിരുന്നു എന്നാണ് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞത്. കഠിനമായ …

തിരുവനന്തപുരത്ത് യുവതി വീട്ടില്‍ പ്രസവിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍ ദുരൂഹത Read More

കേ​ര​ള​ത്തി​ൽ സ്ത്രീ ​സു​ര​ക്ഷ ഇ​ല്ലെന്ന് വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി ആ​ർ. ശ്രീ​ലേ​ഖ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ ലൗ ​ജി​ഹാ​ദ് പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ണ്ണ​ട​യ്ക്കു​ക​യാ​ണെ​ന്നും ഇ​തു​കൊ​ണ്ടാ​ണ് സം​സ്ഥാ​ന​ത്ത് സ്ത്രീ ​സു​ര​ക്ഷ ഇ​ല്ലാ​താ​കു​ന്ന​തെ​ന്നും വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി​യും മു​ൻ ഡി​ജി​പി​യു​മാ​യ ആ​ർ. ശ്രീ​ലേ​ഖ. ശാ​സ്ത​മം​ഗ​ല​ത്ത് ന​ട​ന്ന ‘ബ്ര​ഞ്ച് വി​ത്ത് ശ്രീ​ലേ​ഖ’ എ​ന്ന പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു …

കേ​ര​ള​ത്തി​ൽ സ്ത്രീ ​സു​ര​ക്ഷ ഇ​ല്ലെന്ന് വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ത്ഥി ആ​ർ. ശ്രീ​ലേ​ഖ Read More

ക്രൈസ്‌തവ  സഭകളുടെ   ആശങ്ക  പരിഹരിക്കാതെ എഫ്സിആർഎ  ബിൽ  കേന്ദ്രസർക്കാർ   പാസാക്കില്ല’ : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിന് പിന്നാലെ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി ബിൽ (എഫ്.സി.ആർ.എ ബിൽ)​ ലോക്‌‌സഭയിൽ ഇന്ന് അവതരിപ്പിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി കിരൺ റിജിജു. ബിൽ നാളെ ചർച്ചയ്ക്ക് പരിഗണിക്കുമോയെന്നതിൽ വ്യക്തതയില്ല. ബിൽ ഏതെങ്കിലുമൊരു വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്നതല്ലെന്നും കേരളത്തിലെ …

ക്രൈസ്‌തവ  സഭകളുടെ   ആശങ്ക  പരിഹരിക്കാതെ എഫ്സിആർഎ  ബിൽ  കേന്ദ്രസർക്കാർ   പാസാക്കില്ല’ : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ Read More

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കായി വാ​ഗ​മ​ണ്ണി​ലെ ചി​ല്ലു​പാ​ലം അ​ട​ച്ചി​​ട്ട് മൂ​ന്നു മാ​സം : പാ​ലം തു​റ​ക്കാ​ൻ ന​ട​പ​ടിയില്ല

കട്ടപ്പന : മൂന്നു കോടി രൂപ ചെലവഴിച്ചു നിർമിച്ച വാ​ഗ​മ​ണ്ണി​ലെ ചി​ല്ലു​പാ​ലം അ​ട​ച്ചി​ട്ടി​ട്ട് മൂ​ന്നു മാ​സംമായി . അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യാ​ണ് പാ​ലം അ​ട​ച്ചത് . ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് പാ​ല​ത്തി​ന്‍റെ സു​ര​ക്ഷാപ​രി​ശോ​ധ​ന​യ്ക്കും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​മാ​യി താ​ത്കാ​ലി​ക​മാ​യി അ​ട​ച്ച​ത്. എന്നാൽ, മ​ധ്യ​വേ​ന​ൽ അ​വ​ധി ആ​രം​ഭി​ച്ചി​​ട്ടും പാ​ലം തു​റ​ക്കാ​ൻ …

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കായി വാ​ഗ​മ​ണ്ണി​ലെ ചി​ല്ലു​പാ​ലം അ​ട​ച്ചി​​ട്ട് മൂ​ന്നു മാ​സം : പാ​ലം തു​റ​ക്കാ​ൻ ന​ട​പ​ടിയില്ല Read More

ക്രി​മി​യ​ൻ ഉ​പ​ദ്വീ​പി​ൽ റ​ഷ്യ​ൻ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് 29പേ​ർ മ​രി​ച്ചു

മോ​സ്കോ: ക്രി​മി​യ​ൻ ഉ​പ​ദ്വീ​പി​ൽ റ​ഷ്യ​ൻ അ​ന്‍റ​നോ​വ് -26 സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് 29പേ​ർ മ​രി​ച്ചു. റ​ഷ്യ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തെ ഉ​ദ്ധ​രി​ച്ച് ടാ​സ് വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​ണ് ഈ ​വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ക്രി​മി​യ​ൻ ഉ​പ​ദ്വീ​പി​നു മു​ക​ളി​ലൂ​ടെ പ​റ​ക്കു​ന്ന​തി​നി​ടെ വി​മാ​ന​വു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം …

ക്രി​മി​യ​ൻ ഉ​പ​ദ്വീ​പി​ൽ റ​ഷ്യ​ൻ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് 29പേ​ർ മ​രി​ച്ചു Read More

ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയതായി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യൻ സംഘർഷം അവസാനിക്കുന്നുവെന്ന സൂചനകളുമായി വീണ്ടും അമേരിക്ക. ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. യുദ്ധം വിജയിച്ചുവെന്നും ഇറാനുമായി സമാധാന കരാർ ഒപ്പിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി. കരാറുണ്ടാക്കാൻ ഇറാൻ അതിയായി ആഗ്രഹിക്കുന്നുണെന്നും ട്രംപ് ഇറാനുമായുള്ള …

ആണവായുധം നിർമിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയതായി ഡോണൾഡ് ട്രംപ് Read More

ഇ​റാ​ന്‍റെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ ഡി​മോ​ന ആ​ണ​വ നി​ല​യം ആ​ക്ര​മി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ

ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ ഡി​മോ​ന ആ​ണ​വ നി​ല​യം ആ​ക്ര​മി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ. വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​ത്. ഇ​റാ​ൻ – അ​മേ​രി​ക്ക യു​ദ്ധം നി​ല​വി​ലെ സ്ഥി​തി തു​ട​ർ​ന്നാ​ൽ യു​ദ്ധം ര​ണ്ടോ മൂ​ന്നോ ആ​ഴ്ച കൂ​ടി നീ​ണ്ടേ​ക്കു​മെ​ന്ന് …

ഇ​റാ​ന്‍റെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ ആ​ക്ര​മി​ച്ചാ​ൽ ഡി​മോ​ന ആ​ണ​വ നി​ല​യം ആ​ക്ര​മി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി ഇ​റാ​ൻ Read More

ഇ​റാ​നി​ലെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​ല്ലെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു

ജ​റു​സ​ലേം: ഇ​റാ​നി​ലെ വാ​ത​ക​പ്പാ​ട​ങ്ങ​ൾ​ക്കും ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്കും നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​ല്ലെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം കൂ​ടു​ത​ൽ വ​ഷ​ളാ​കാ​തി​രി​ക്കാ​നാ​ണ് ഈ ​നി​ല​പാ​ട് സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. ഇ​റാ​ൻ അ​ടു​ത്തി​ടെ ഇ​സ്രാ​യേ​ലി​ന് നേ​രെ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി ന​ൽ​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും …

ഇ​റാ​നി​ലെ ഊ​ർ​ജ നി​ല​യ​ങ്ങ​ൾ​ക്കു നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​ല്ലെ​ന്ന് ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു Read More

മ​രി​ച്ചെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി​യ ന​വ​ജാ​ത ശി​ശു​വി​ന് ജീ​വ​നു​ള്ള​താ​യി സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കിടെ ക​ണ്ടെ​ത്തി

കോ​ൽ​ക്ക​ത്ത: ഡോ​ക്ട​ർ​മാ​ർ മ​രി​ച്ചെ​ന്ന് വി​ധി​യെ​ഴു​തി​യ ന​വ​ജാ​ത ശി​ശു​വി​ന് ജീ​വ​നു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത് സം​സ്കാ​ര​ത്തി​ന് തൊ​ട്ടു​മു​മ്പ്. റു​ബീ​ന പ​ർ​വി​ൻ എ​ന്ന യു​വ​തി​യു​ടെ കു​ഞ്ഞി​നെ​യാ​ണ് സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ ജീ​വ​നു​ള്ള​താ​യി ക​ണ്ടെ​ത്തി​യ​ത്. മാർച്ച് 18 ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് റു​ബീ​ന​യെ പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് സ്വ​രൂ​പ്‌​ന​ഗ​റി​ലെ ഒ​രു …

മ​രി​ച്ചെ​ന്ന് ഡോ​ക്ട​ർ​മാ​ർ വി​ധി​യെ​ഴു​തി​യ ന​വ​ജാ​ത ശി​ശു​വി​ന് ജീ​വ​നു​ള്ള​താ​യി സം​സ്കാ​ര ച​ട​ങ്ങു​ക​ൾ​ക്കിടെ ക​ണ്ടെ​ത്തി Read More

ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ആക്രമിച്ചാൽ അമേരിക്കൻ കമ്പനികളെ ലക്ഷ്യമിടും: വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി

തെഹ്റാൻ ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങളെ ആക്രമിച്ചാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ കമ്പനികളുടെ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് പ്രതികാര ആക്രമണം നടത്തുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി മുന്നറിയിപ്പ് നൽകി. അമേരിക്കയുമായി ബന്ധമുള്ള കമ്പനികളുടെ സ്ഥാപനങ്ങളും ലക്ഷ്യമാകാമെന്നും അദ്ദേഹം പറഞ്ഞു. വൈസിജെ വാർത്താ ഏജൻസിയോട് …

ഇറാന്റെ ഊർജ അടിസ്ഥാനസൗകര്യങ്ങൾ ആക്രമിച്ചാൽ അമേരിക്കൻ കമ്പനികളെ ലക്ഷ്യമിടും: വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി Read More