‘എങ്ങനെയെങ്കിലും സര്‍ക്കാര്‍ അവനെ തിരികെയെത്തിക്കണം’; ഉക്രൈനിയന്‍ പട്ടാളത്തില്‍ ചേര്‍ന്ന മകനെ തിരികെയെത്തിക്കാന്‍ അപേക്ഷിച്ച് പിതാവ്
ചെന്നൈ: ഉക്രൈന്‍ പട്ടാളത്തില്‍ ചേര്‍ന്ന മകനെ തിരികെയെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിനോടപേക്ഷിച്ച് പിതാവ്. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി രവിചന്ദ്രനാണ് തന്റെ മകനെ തിരിച്ചെത്തിക്കാന്‍ സര്‍ക്കാറിനോടപേക്ഷിക്കുന്നത്. ഉക്രൈനിയില്‍ പട്ടാളത്തോടൊപ്പം ചേര്‍ന്ന് റഷ്യയ്‌ക്കെതിരെ പോരാടുന്ന തമിഴ്‌നാട്ടുകാരന്‍ സായ്‌നികേഷ് രവിചന്ദ്രനെ തിരിച്ചെത്തിക്കാനാണ് പിതാവ് സര്‍ക്കാരിനോടഭ്യര്‍ത്ഥിക്കുന്നത്. ഖാര്‍കീവ് നാഷണല്‍ …
‘എങ്ങനെയെങ്കിലും സര്‍ക്കാര്‍ അവനെ തിരികെയെത്തിക്കണം’; ഉക്രൈനിയന്‍ പട്ടാളത്തില്‍ ചേര്‍ന്ന മകനെ തിരികെയെത്തിക്കാന്‍ അപേക്ഷിച്ച് പിതാവ് Read More