ജമ്മു കാഷ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി.
ഡല്‍ഹി: സമയബന്ധിതമായി ജമ്മു കാഷ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി നൽകി.കോളജ് അധ്യാപകനായ സഹൂർ അഹമ്മദ് ഭട്ടും ആക്‌ടിവിസ്റ്റ് ഖുർഷൈദ് അഹമ്മദ് മാലിക്കുമാണ് കോടതിയെ സമീപിച്ചത്.ജമ്മു കാഷ്മീർ കേന്ദ്ര ഭരണപ്രദേശമായതിനാല്‍ നിലവിലെ നിയമസഭാ തെരഞ്ഞെടുപ്പ് അർഥശൂന്യമാകുമെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടി …
ജമ്മു കാഷ്മീരിന്‍റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി. Read More