
റിപ്പോര്‍ട്ട്
തൃശ്ശൂർ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സുനില്‍ പി ഇളയിടത്തിന്റെ പ്രഭാഷണവും കുടുംബശ്രീയുടെ സ്ത്രീശാക്തീകരണ നാടകാവതരണവും സംഘടിപ്പിക്കുന്നു. സാഹിത്യ അക്കാദമി ഹാളില്‍ മാര്‍ച്ച് 8ന് വൈകീട്ട് 4.30 ന് ...
