
റിപ്പോര്‍ട്ട്
ലഖിംപൂർ ഖേരി പുകഞ്ഞുതന്നെ; സിദ്ദു പൊലീസ് കസ്റ്റഡിയില്‍; ആശിഷ് മിശ്രയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്
By ന്യൂസ് ഡെസ്ക്
•
October 7, 2021
ചണ്ഡീഗഡ്: പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവും മൂന്ന് പഞ്ചാബ് മന്ത്രിമാരും സഹറന്‍പുരില്‍ പൊലീസിന്റെ കസ്റ്റഡിയില്‍. ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സിദ്ദുവിന്റെ നേതൃത്വത്തില്‍ പഞ്ചാബ് മുതല്‍ ലഖിംപൂര്‍ വരെ...
Read full story

