തൃശൂരിലെ സദാചാര കൊലക്കേസ് : ഒന്നാം പ്രതി രാഹുൽ അറസ്റ്റിൽ

മുംബൈ: തൃശൂരിലെ സദാചാര കൊലക്കേസിലെ ഒന്നാംപ്രതി രാഹുൽ മുംബൈയിൽ അറസ്റ്റിലായി. ഗൾഫിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയ ഉടൻ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. 2023 ഏപ്രിൽ 10 തിങ്കളാഴ്ച രാഹുലിനെ തൃശൂരിലെത്തിക്കും. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഒൻപതായി. സംഭവത്തിൽ മരണപ്പെട്ട സ്വകാര്യ ബസ് …

തൃശൂരിലെ സദാചാര കൊലക്കേസ് : ഒന്നാം പ്രതി രാഹുൽ അറസ്റ്റിൽ Read More