സി.പി.ഐ നേതാക്കളെ ഡി.വൈ.എഫ്.ഐക്കാര്‍ തെരുവിലിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്

പത്തനംതിട്ട: പ്രാദേശിക സംഘര്‍ഷങ്ങളുടെ ഭാഗമായി സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അടക്കമുള്ളവരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. രണ്ടാഴ്ച മുമ്പ് നടന്ന അങ്ങാടിക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സി.പി.ഐ മണ്ഡലം …

സി.പി.ഐ നേതാക്കളെ ഡി.വൈ.എഫ്.ഐക്കാര്‍ തെരുവിലിട്ട് തല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത് Read More