
റിപ്പോര്‍ട്ട്
വാഹനത്തിനു മുകളിലേക്ക് മരം വീണു ; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
May 30, 2025
പത്തനംതിട്ട | കടപുഴകിയ കൂറ്റന്‍ തേക്കുമരം മാരുതി ഒമ്നി വാഹനത്തിനു മുകളിലേക്ക് വീണു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ (മെയ് 29) വൈകിട്ടായിരുന്നു അപകടം. പത്തനംതിട്ട മൈലപ്ര കുമ്പഴ നോര്‍ത്ത് ഐ ടി ഐ...
Read full story


