കാസര്‍കോട് ജില്ലയിലെത്തുന്ന വനിതാ ജീവനക്കാര്‍ക്ക് സുരക്ഷിതമായി താമസിക്കാനൊരിടം ലക്ഷ്യം
കാസര്‍കോട് : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാസര്‍കോട് ജില്ലയില്‍ നിയമനം ലഭിക്കുന്ന വനിതാ ഉദ്യോഗസ്ഥര്‍ അഭിമുഖീകരിക്കുന്ന താമസ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ നിര്‍മ്മിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് റവന്യു ഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് …
കാസര്‍കോട് ജില്ലയിലെത്തുന്ന വനിതാ ജീവനക്കാര്‍ക്ക് സുരക്ഷിതമായി താമസിക്കാനൊരിടം ലക്ഷ്യം Read More