
റിപ്പോര്‍ട്ട്
സഫാരിപാര്‍ക്കിലെ ചികിത്സാ കൂടുകള്‍ നവീകരിക്കും: മന്ത്രി കെ. രാജു
By ന്യൂസ് ഡെസ്ക്
•
November 3, 2020
തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ മൃഗങ്ങളെ പാര്‍പ്പിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി നിര്‍മ്മിച്ചിരിക്കുന്ന കൂടുകള്‍ നവീകരിക്കുമെന്നും പുതിയ ചികിത്സാകൂട് നിര്‍മ്മിക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. വയനാട്ടില്‍ നിന്നും ഇവിടെയെത്തിച്ച പെണ്‍കടുവ കൂട്ടില്‍ നിന്നും പുറത്തുചാടിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്ഥലം സന്ദര്‍ശിച്ച...
Read full story

