ഒമ്പതാം ക്ലാസ് വി​ദ്യാ​ര്‍​ഥി ഫ്ളാ​റ്റി​നു മു​ക​ളി​ല്‍​നി​ന്നു വീ​ണു​മ​രി​ച്ചു

കോ​ഴി​ക്കോ​ട്: പാലാഴിയിൽ ഒമ്പതാം ക്ലാസ് വി​ദ്യാ​ര്‍​ഥി ഫ്ളാ​റ്റി​നു മു​ക​ളി​ല്‍​നി​ന്നു വീ​ണു​മ​രി​ച്ചു. പാ​ലാ​ഴി സ​ദ്ഭാ​വ​ന സ്കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി പ്ര​യാ​ന്‍ മാ​ത്യു (15) വാ​ണു ഫ്ളാ​റ്റി​ല്‍​നി​ന്നു വീ​ണു മ​രി​ച്ച​ത്. മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഷി​ജു മാ​ത്യു- സോ​വി കു​ര്യ​ന്‍ ദ​മ്പതി​ക​ളു​ടെ മ​ക​നാ​ണു പ്ര​യാ​ന്‍ മാ​ത്യു. 4-1-2021 …

ഒമ്പതാം ക്ലാസ് വി​ദ്യാ​ര്‍​ഥി ഫ്ളാ​റ്റി​നു മു​ക​ളി​ല്‍​നി​ന്നു വീ​ണു​മ​രി​ച്ചു Read More