ജുഡീഷ്യറി സ്വതന്ത്ര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സദാശിവം

തിരുവനന്തപുരം സെപ്റ്റംബര്‍ 5: ഗവര്‍ണര്‍ പദവി ഒഴിഞ്ഞുപോകുന്ന ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട) പി സദാശിവം നീതിന്യായവകുപ്പ് ആരുടെയും നിര്‍ബന്ധത്തിലല്ല, സ്വതന്ത്ര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്നും സദാശിവം അഭിപ്രായപ്പെട്ടു. പദവി ഒഴിഞ്ഞ് സംസ്ഥാനം വിട്ടുപോകുന്ന ഗവര്‍ണര്‍ക്ക് സ്നേഹോഷ്മള യാത്രയയപ്പാണ് സര്‍ക്കാര്‍ നല്‍കിയത്. രാജ്ഭവനില്‍വെച്ച് നടന്ന പരിപാടിയിലാണ് …

ജുഡീഷ്യറി സ്വതന്ത്ര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സദാശിവം Read More