സച്ചിന്‍ദേവ് എം.എല്‍.എയുടെ സ്റ്റാഫ് മര്‍ദിച്ചെന്ന് സ്പീക്കര്‍ക്ക് പരാതി
തിരുവനന്തപുരം: കോര്‍പ്പറേഷന്‍ താല്‍ക്കാലിക നിയമനങ്ങളില്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ പട്ടിക ആവശ്യപ്പെട്ട് സി.പി.എം. ജില്ലാ സെക്രട്ടറിക്ക് വിവാദ കത്ത് അയച്ചെന്ന ആരോപണം നേരിടുന്ന തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനെതിരേ പ്രതിഷേധിച്ച കെ.എസ്.യു. പ്രവര്‍ത്തകനെ മര്‍ദിച്ചതില്‍ എം.എ.എയുടെ പഴ്‌സണല്‍ സ്റ്റാഫും എന്ന് പരാതി. ആര്യയുടെ ഭര്‍ത്താവ് …
സച്ചിന്‍ദേവ് എം.എല്‍.എയുടെ സ്റ്റാഫ് മര്‍ദിച്ചെന്ന് സ്പീക്കര്‍ക്ക് പരാതി Read More